ആ​യൂ​ർ: ചെ​റു​വ​ക്ക​ൽ വൈ​എം​സി​എ സം​വ​ത്സ​ര ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭാ സം​ഗ​മ​വും ഇ​ള​മാ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ​ന​ട​ന്നു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പ്ര​ഫ.​അ​ല​ക്സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

​പ്ര​സി​ഡ​ന്‍റ് എ.കെ.​സ​ന്തോ​ഷ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മു​ൻ അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി വി​ദ്യാ​ജ്യോ​തി പ്രോ​ജ​ക്‌ടിന്‍റെ​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​മു​വേ​ൽ മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​വി.​കെ.തോം​സ​ൺ, ഫാ.​ഫി​ലി​പ്പ് ഐ​സ​ക്, ഫാ.​ഷി​നോ.​കെ. തോ​മ​സ്, ഫാ.​അ​രു​ൺ ഏ​റ​ത്ത്,പ​ഞ്ചാ​യ​ത്തം​ഗം ലെ​വി മ​നോ​ജ്, അ​ഡ്വ.​സി. ബേ​ബി പു​ഞ്ച​ക്കോ​ണം, ഭാ​ര​വാ​ഹി​ക​ളാ​യ സി.​അ​ല​ക്സ്, അ​ഡ്വ.​ഒ.​ജോ​ൺ​സ​ൺ,ജോ​ൺ തോ​മ​സ്, ഫേ​ബ ജോ​ൺ​സ​ൺ, ജെ​യിം​സ് ജോ​ർ​ജ്, ടി.​ജെ.​ബാ​ബു​ജി,ബാ​ബു വ​ർ​ഗീ​സ്,കെ.​ജി.​രാ​ജു ക​ല്ലു​പാ​ല​ക്കു​ന്നി​ൽ,റോ​യി​സ് കു​ഞ്ഞ​പ്പി,പി. ​യോ​ഹ​ന്നാ​ൻ,എ.​മി​നി, റി​നി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​സ്ഥി​തി മാ​സാ​ച​ര​ണ ഭാ​ഗ​മാ​യി പു​ഞ്ച​ക്കോ​ണം ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​യ​റ്റ്നാം ഏ​ർ​ളി പ്ലാ​വി​ൻ തൈ​ക​ളു​ടെ വി​ത​ര​ണം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ,പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.