കൊ​ല്ലം : നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വ്യാ​പ​ക നാ​ശം.

തി​ങ്ക​ൾ രാ​ത്രി 11.30 ന് ​മൈ​നാ​ഗ​പ്പ​ള്ളി ഉ​ദ​യാ ജം​ഗ്‌​ഷ​ന് സ​മീ​പം മാ​ണി​വി​ള​യി​ൽ രാ​ധാ​കൃ​ഷ്ണ ന്‍റെ ല​ക്ഷ്മി വ​ർ​ക്ക്ഷോ​പ്പി​ലേ​ക്കാ​ണ് മാ​രു​തി കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. വീ​ടും വീ​ടിന്‍റെ മു​ൻ​ഭാ​ഗം വ​ർ​ക്ക് ഷോ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് വ​ർ​ക്ക്ഷോ​പ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ നി​ർ​മി​തി​യും ത​ക​ർ​ത്ത് വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​ണി​ക​ൾ ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് സ്കൂ​ട്ട​റു​ക​ൾ​ക്ക് സാ​ര​മാ​യ ത​ക​രാ​ർ പ​റ്റി.

വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ ഇ​ന്ന​ലെ ഉ​യ​ർ​ത്തി മാ​റ്റി.

ഐ​സി​എ​സ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.