തേ​വ​ല​ക്ക​ര: ഗ​വ. എ​സ്എം​വി എ​ൽ​പി സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണം നൽകി തുടങ്ങി. ച​വ​റ നൂ​ൺ​മീ​ൽ ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സാ​യാ​ഹ്ന ഭ​ക്ഷ​ണം തു​ട​ങ്ങി​യ സ്കൂ​ളാ​ണി​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ രാ​ധാ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടി.​ബി​ജു , അ​ധ്യാ​പ​ക​ൻ ര​തീ​വ് ,എം.​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ളി, കൊ​ഴു​ക്ക​ട്ട, ഇ​ല​യ​ട എ​ന്നി​ങ്ങ​നെ ആ​വി​യി​ൽ വേ​വി​ച്ച​വ​യാ​ണ് സാ​യാ​ഹ്ന ഭ​ക്ഷ​ണ​മാ​യി ന​ൽ​കു​ന്ന​ത്.