ആ​ര്യ​ങ്കാ​വ്: വാ​യ​ന​വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വാ​യ​ന മു​റി​യും ന​വീ​ക​രി​ച്ച ഗ്ര​ന്ഥ​ശാ​ല​യും സ്കൂ​ൾ മാ​നേ​ജ​റും ആ​ര്യ​ങ്കാ​വ് സെ​ന്‍റ്മേ​രീ​സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​ഫി​ലി​പ്പ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ സ​മ​യ​ത്ത് ഇ​രു​ന്നു പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് വാ​യ​നാമു​റി​യും ഗ്ര​ന്ഥ​ശാ​ല​യും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.