കൊ​ല്ലം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ കൊ​ല്ലം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റാ​യി ഡോ. ​ഡി.​ഷൈ​ൻ​കു​മാ​ർ ചു​മ​ത​ല​യേ​റ്റു.​തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ ട്രെ​യി​നിം​ഗ് ഓ​ഫീ​സ​റു​ടെ അ​ധി​ക​പൂ​ർ​ണ ചു​മ​ത​ല​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീസ​ർ​ത​സ്തി​ക​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.​കാ​ർ​ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും വി​വി​ധ ചാ​ന​ലു​ക​ളി​ൽ കാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​നു​മാ​ണ്.

മി​ക​ച്ച കാ​ർ​ഷി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ഭാ​ര​തി പു​ര​സ്കാ​രം,മി​ക​ച്ച അ​വ​താ​ര​ക​നു​ള്ള രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി​സെ​ന്‍റ​ർ പു​ര​സ്കാ​രം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: വി.​എ​സ്. രേ​ഖ .മ​ക്ക​ൾ എ​സ്. അ​ന​ന്ത പ​ദ്മ​നാ​ഭ​ൻ, എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ .