പാ​രി​പ്പ​ള്ളി: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​എ പൊ​ളി​റ്റി​ക്സ് പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം റാ​ങ്ക് നേ​ടി​യ കി​ഴ​ക്ക​നേ​ല കി​ഴ​ക്ക് ശ്രീ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ അം​ഗം ബി​ജു കി​ഴ​ക്ക​നേ​ല​യു​ടെ മ​ക​ൾ അ​മൃ​ത ബി .പി​ള്ള​യെ ക​ര​യോ​ഗം അ​നു​മോ​ദി​ച്ചു. എ​ൻ​എ​സ്എ​സ് ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്ചാ​ത്ത​ന്നൂ​ർ മു​ര​ളി പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി പി.​എം. പ്ര​കാ​ശ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​ജ​യ​ൻ പി​ള്ള , വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സു​ജ, ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ്, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി ജി .​ആ​ർ .നാ​യ​ർ, ജോ .​സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര ബാ​ബു, മി​നി കൃ​ഷ്ണ​ൻ , ആ​ർ. വൃ​ന്ദ, ര​മ്യ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.