കു​ണ്ട​റ : കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ സി​ഡിഎ​സി െന്‍റ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ‘ഓ​ണ​ക്ക​നി നി​റ​പൊ​ലി​മ’എ​ന്ന പേ​രി​ൽ പ​ച്ച​ക്ക​റി, ചെ​ണ്ടു​മ​ല്ലി എ​ന്നി​വ​യു​ടെ തൈ​ക​ൾ ന​ട്ടു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ എ. ​സു​നി​ൽ​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ അ​ന​ഘ, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി, ക​ർ​ഷ​ക വി. ​ആ​ർ.​സ​ച്ചു,

അ​ശ്വ​തി, ബെ​സി തോ​മ​സ്, ആ​ർ.​പി.​ചി​ത്ര, ജെ ​എ​ൽ ജി ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.