നിലമ്പൂരിലെ വിജയം; ആഹ്ലാദ പ്രകടനം നടത്തി
1570238
Wednesday, June 25, 2025 6:12 AM IST
കല്ലുവാതുക്കൽ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ യൂഡിഎഫി െന്റ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കല്ലുവാതുക്കൽ കിഴക്കേമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കല്ലുവാതുക്കൽ പഞ്ചായത്തിന് മുന്നിൽ അവസാനിച്ചു.
കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ, വട്ടകുഴിക്കൽ മുരളി, അന്നമ്മ ചാക്കോ, കല്ലുവാതുക്കൽ അജയകുമാർ, പാറയിൽ രാജു, തോമസ്കുട്ടി, നീന റെജി, നിതിൻ കല്ലുവാതുക്കൽ, അശ്വതി, ലൈല, ഉഷാ രാജേന്ദ്രൻ, സാമുവേൽ കോടക്കയം, ജേക്കബ്, ഇടിക്കുള, രാജേഷ് കല്ലുവാതുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.