എ​ഴു​കോ​ൺ: ഇഎ​സ്ഐ, ​നെ​ടു​മ്പാ​യി​ക്കു​ളം, ഇ​ട​യ്ക്കോ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ .​എ​ൻ .ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ് ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വി. ​സു​മ​ലാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹ​ർ​ബാ​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി അ​നി​ൽ , എം. ​ശി​വ​പ്ര​സാ​ദ് ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. വി​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ,സി​പി​എം എ​ഴു​കോ​ൺ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​പി. മ​നേ​ക്ഷ,

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ, സി​പി​ഐ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​അ​ഡ്വ. ര​ഞ്ജി മ​ത്താ​യി , സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 4.7കി​ലോ​മീ​റ്റ​ർ റോ​ഡി​ന് നാ​ലു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.