ച​വ​റ : ഷോ​പ്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​രി​പ്പി​ട അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​വാ​ൻ ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഷോ​പ്സ് ആ​ൻഡ് കോ​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ -സി​ഐ​ടി​യു ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി .​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ച്ച് .നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി.

എ​സ്എ​സ്എ​ൽ​സി ,പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യി​ക​ളെ പ്ര​ഫ. വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ആ​ദ​രി​ച്ചു.​ഷോ​പ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഴു​കോ​ൺ സ​ന്തോ​ഷ്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പ്ര​സാ​ദ്, സു​ധീ​ർ, കെ .​ബി .ച​ന്ദ്ര​ൻ,ജി .​ജ​യ​കു​മാ​ർ , ജി .​ആ​ന​ന്ദ​ൻ, ആ​ർ .ര​വീ​ന്ദ്ര​ൻ,ആ​ർ .സു​രേ​ന്ദ്ര​ൻ പി​ള്ള, എം ​വി പ്ര​സാ​ദ്, ജി .​ആ​ർ .ഗീ​ത, ചി​ത്തി​ര ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ​ച്ച് .നൗ​ഷാ​ദ്- പ്ര​സി​ഡ​ന്‍റ്, അ​ജ​യ​ൻ, ശ​ര​ത് ച​ന്ദ്ര​ൻ, -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ,കെ .​ബി .ച​ന്ദ്ര​ൻ- സെ​ക്ര​ട്ട​റി, ജ​യ​കു​മാ​ർ, ചി​ത്തി​ര ബാ​ബു, അ​ലി​യാ​രു കു​ട്ടി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഷീ​നാ പ്ര​സാ​ദ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.