അ​ഞ്ച​ല്‍ : ഒ​പ്പ​മു​ള്ള​വ​രെ കൈ​വി​ടി​ല്ലെ​ന്നും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന വ​ലി​യ സ​ന്ദേ​ശം ന​ല്‍​കു​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി ആ​വി​ഷ്ക​രി​ച്ച സ്നേ​ഹ​സ്പ​ര്‍​ശം കു​ടും​ബ സ​ഹാ​യ പ​ദ്ധ​തി​യു​ടെ പ​തി​നാ​റാം ഘ​ട്ടം ച​ണ്ണ​പ്പേ​ട്ട​യി​ല്‍ ന​ട​ന്നു.

സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ആ​റ് കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ത്തു​ല​ക്ഷം രൂ​പ വീ​തം 60 ല​ക്ഷം രൂ​പ​യാ​ണ് സ​ഹാ​യ ധ​ന​മാ​യി കൈ​മാ​റി​യ​ത്. ച​ണ്ണ​പ്പേ​ട്ട ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് .ദേ​വ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ച​ണ്ണ​പ്പേ​ട്ട യൂ​ണി​റ്റി​ല്‍ പു​തു​താ​യി അം​ഗ​ത്വം എ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ജോ കെ ​എ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ എ​സ്. ക​ബീ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, വാ​ര്‍​ഡ് അം​ഗം ബി​നു സി ​ചാ​ക്കോ, പു​ത്ത​യം ബി​ജു, ചാ​ര്‍​ളി കൊ​ല​ത്ത്, ദി​ലീ​പ്, അ​ജി​ല്‍ ച​ന്ദ്ര​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ച​ണ്ണ​പ്പേ​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശോ​ഭ​നേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി സി.​എ​സ്. ബാ​ബു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ച​ണ്ണ​പ്പേ​ട്ട സ്വ​ദേ​ശി സ​ന്തോ​ഷ്, ഓ​ച്ചി​റ സ്വ​ദേ​ശി ബെ​ല്‍​ജി, നെ​ടു​മ​ന്‍​കാ​വ് സ്വ​ദേ​ശി​നി ന​സീ​മ, ത​ഴ​വ കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി സ​ഫി​യ​ത്ത്, നെ​ടു​മ്പാ​യി​ക്കു​ളം സ്വ​ദേ​ശി​നി ത​ങ്ക​മ്മ മാ​ത്യു, പു​ന്ന​ല സ്വ​ദേ​ശി​നി നൂ​ര്‍​ജ​ഹാ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ത്തി​നാ​ണ് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കി​യ​ത്. 2023 ന​വം​ബ​റി​ല്‍ ആ​രം​ഭി​ച്ച സ്നേ​ഹ​സ്പ​ര്‍​ശം കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ 16 ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ട്ടു​കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.