ച​വ​റ : വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടെ​ര്‍​ക് (ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്) ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ന്‍​മ​ന, ച​വ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കെ ​എം എം ​എ​ല്‍ ജീ​വ​ന​ക്കാ​രാ​യ ടെ​ര്‍​ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം.

എ​ല്‍​പി, യു​പി, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 'വാ​യ​ന: ക​രു​ത്തും സൗ​ന്ദ​ര്യ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​സ്വാ​ദ​ന കു​റി​പ്പും, 10, ഹ​യ​ര്‍​സെ​ക്ക​ൻഡറി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 'ഒ​രു പു​സ്ത​കം വാ​യി​ക്കേ​ണ്ട​തെ​ങ്ങ​നെ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഉ​പ​ന്യാ​സ​വും, ഡി​ഗ്രി, പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​യ​ന​യു​ടെ സൗ​ന്ദ​ര്യ​ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഉ​പ​ന്യാ​സ​ത്തി​ലു​മാ​ണ് മ​ത്സ​രം.
ര​ച​ന​ക​ള്‍ അ​യ​ക്കു​ന്ന​വ​ര്‍ പേ​ര്, ക്ലാ​സ്, സ്‌​കൂ​ള്‍, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ര​ച​ന​ക​ളി​ല്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി terckmml @gmail.com എ​ന്ന മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് ജൂ​ലൈ 15ന് ​മു​ന്‍​പ് അ​യ​ക്ക​ണം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547952985 -സെ​ക്ര​ട്ട​റി, ടെ​ര്‍​ക്, 9645213141 -ക​ണ്‍​വീ​ന​ര്‍ ലൈ​ബ്ര​റി എ​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.