അ​ഞ്ച​ൽ: വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി​ക്ക് അ​ഞ്ച​ൽ ഈ​സ്റ്റ്‌ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം മാ​ക്സ്മി​ല​ൻ പ​ള്ളി​പ്പു​റ​ത്ത്‌ കു​ട്ടി​ക​ൾ​ക്ക് ദീ​പി​ക ദി​ന​പ​ത്രം കൈ​മാ​റി സ്കൂ​ളി​ൽ ദീ​പി​ക നമ്മുടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​സ്.​ഷീ​ജ കു​ട്ടി​ക​ളി​ൽ​ വാ​യ​നശീ​ലം​വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​റി​വു​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​സം​ഗി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ അ​ന​സ് ബാ​ബു, ദീ​പി​ക പു​ന​ലൂ​ർ ഏ​രി​യ മാ​നേ​ജ​ർ വ​ർ​ഗീ​സ് ജോ​സ​ഫ്, ലേ​ഖ​ക​ൻ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.