കൊ​ല്ലം: ലോ​ക ല​ഹ​രിവി​രു​ദ്ധ ദി​ന​മാ​യ നാ​ളെ മു​ൻ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്ത് ല​ഹ​രിവി​രു​ദ്ധ സ​മൂ​ഹ ന​ട​ത്തം ന​ട​ക്കും. ആ​ശ്രാ​മം മൈ​താ​ന​ത്തു​നി​ന്ന് രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​മൂ​ഹ ന​ട​ത്തം ചി​ന്ന​ക്ക​ട​യി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലും. ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യ പ്രൗ​ഡ് കേ​ര​ള എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ഈ ​സം​ഘ​ട​ന കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ല​ഹ​രിവി​രു​ദ്ധ സ​മൂ​ഹ ന​ട​ത്ത​മാ​ണി​ത്.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സ​മൂ​ഹ ന​ട​ത്തം മേ​യ് 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ടാ​മ​ത്തേ​ത് ജൂ​ൺ 17നു ​പ​ത്ത​നം​തി​ട്ട​യി​ലും ന​ട​ത്തി​യി​രു​ന്നു.

യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ക​ക്ഷി​രാ​ഷ്്‌ട്രീയ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് പ്രൗ​ഡ് കേ​ര​ള ചെ​യ​ർ​മാ​ൻ മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.