പ​ര​വൂ​ർ: ഗൃ​ഹ​നാ​ഥ​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പു​ത​ക്കു​ളം പു​ത്ത​ൻ​കു​ളം താ​ഴ​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള​യു​ടെ മ​ക​ൻ അ​നി​ൽ കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ൻ​കു​ള​ത്ത് വീ​ടി​ന് സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​ര​വൂ​ർ പോ​ലീ​സി​നെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത് ആ​ളി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: അ​മ​ൽ,അ​ബി​ർ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12- ന്. ​പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.