കു​ണ്ട​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൻ​സി​പി -എ​സ് ദേ​ശീ​യ സ​മി​തി അം​ഗം ചെ​റു​മൂ​ട് വൃ​ന്ദാ​വ​ന​ത്തി​ൽ കു​ണ്ട​റ എ​സ് .രാ​ജീ​വ് (63) അ​ന്ത​രി​ച്ചു.

10 വ​ർ​ഷം ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. 16ന് ​പേ​രി​നാ​ട് വി​ഷ​വൈ​ദ്യ​ശാ​ല ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ​ഇ​ന്ന​ലെ രാ​വി​ലെ 11.30 നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഭാ​ര്യ. എ​സ്. അം​ബി​ക ( റി​ട്ട. കെ ​എ​സ്ആ​ർ​ടി​സി ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ). മ​ക്ക​ൾ: ഡോ. ​രാ​ഹു​ൽ രാ​ജീ​വ്‌ (യു​കെ), എ.​രാ​ഖി. മ​രു​മ​ക്ക​ൾ: പൊ​ന്നു ഭ​ദ്ര​ൻ (യു​കെ), പ്രേം ​സു​ധാ​ക​ർ(​റി​ട്ട. എ​യ​ർ ഫോ​ഴ്സ് ).

മ​ന്ത്രി എ. ​കെ.​ശ​ശീ​ന്ദ്ര​ൻ, എ​ൻ​സി​പി​എ​സ് പ്ര​സി​ഡ​ന്‍റ്തോ​മ​സ് കെ. ​തോ​മ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.