മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ഏ​ഴാം​ച​ര​മ​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ
Wednesday, March 22, 2023 10:43 PM IST
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ഏ​ഴാം​ച​ര​മ​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും.
രാ​വി​ലെ 9.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ക​ബ​റി​ട​ത്തി​ങ്ക​ല്‍ അ​നു​സ​മ​ര​ണ പ്രാ​ര്‍​ഥ​ന. 11ന് ​പാ​രി​ഷ് ഹാ​ളി​ല്‍ അ​നു​സ​മ​ര​ണ സ​മ്മേ​ള​നം. മ​ന്ത്രി​മാ​ര്‍ വി​വി​ധ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, മ​ത നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.