ധ​ർ​ണ ന​ട​ത്തും
Wednesday, March 29, 2023 10:37 PM IST
മ​ല്ല​പ്പ​ള്ളി: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ആ​നി​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ആ​നി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തും.​ആ​നി​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് ധ​ർ​ണ.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലി​ൽ സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ആ​നി​ക്കാ​ട് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി. ​പി. ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.