മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു
Sunday, September 24, 2023 11:35 PM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ എം​പി​വി എ​ച്ച്എ​സി​ലെ എ​ന്‍​എ​സ​്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ന്യൂ​സ് പേ​പ്പ​ര്‍ ച​ല​ഞ്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യോ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദീ​പു ഉ​മ്മ​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷൈ​നി ജോ​ര്‍​ജ്, ഗീ​വ​ര്‍​ഗീ​സ് ശാ​മു​വേ​ല്‍, സ​തീ​ഷ് ജോ​സ​ഫ്, എ​സ്. ഗോ​പ​ന്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ എ. ​ആ​ര്യ, സ്‌​നേ​ഹ ജ​ഗ​ദീ​ഷ്, അ​ഞ്ജു ജോ​ര്‍​ജ്, വി.​ആ​ര്‍. ര​ഞ്ജി​ത്ത്, അ​മ​ല്‍ തോ​മ​സ്, അ​രു​ണ്‍​രാ​ജ്, ധ​നു​ഷ് കു​മാ​ര്‍, അ​ല​ന്‍ സാ​ലു തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ഗ​ബ്രി​യേ​ല്‍ ജോ​സ​ഫ്, ഫാ. ​ജി​ത്തു തോ​മ​സ്, ഫാ. ​ലി​ന്‍റെ തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.