ജി​ല്ലാ കേ​ഡ​റ്റ് ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്
Wednesday, September 18, 2024 2:51 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ കേ​ഡ​റ്റ് ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ് പ​ത്ത​നം​തി​ട്ട കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ ന​ട​ന്നു. ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ല അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. ​പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഖി​ൽ അ​നി​ൽ, സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക അ​ഖി​ല അ​നി​ൽ, ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. അ​തീ​ർ​ത്ഥ്, അ​ബ്ദു​ൾ അ​സീ​സ്, ഇ​ജാ​സ്, മ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.