ജില്ലാ ശിശുക്ഷേമസമിതിയുടെ പ്രസംഗമത്സരങ്ങള്‍ പൂര്‍ത്തിയായി
1601211
Monday, October 20, 2025 3:37 AM IST
പത്തനംതിട്ട: ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രസംഗമല്സരങ്ങള് പൂര്‍ത്തിയായി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. ജയമോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ല ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ.ജി ദീപു, എസ്. മീരാസാഹിബ്, സി. ആർ. കൃഷ്ണക്കുറുപ്പ്, കലാനിലയം രാമചന്ദ്രന്‍നായർ, രാജന് പടിയറ, ഡോ.കെ.വി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മല്‍സര വിജയികൾ: ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍
മലയാളം എല്‍പി: ആർ. ദേവനാഥ് ( പഴകുളം ഗവ യുപി.എസ്), അദിതി അരുണ്‍ ( പൂഴിക്കാട് ഗവ. യുപിഎസ്), ഹൈഫ അരാഫത്ത് (മാങ്കോട് ഗവ. എച്ച്എസ്എസ്).
ഇംഗ്ലീഷ് - എല്‍പി: ആർ. വേദരൂപ ( തോട്ടുവ ഗവ. എല്‍.പി.എസ്) , റോണിയ സാറാ റഞ്ചി (കാരംവേലി ഗവ. യു.പി.എസ്), റിഥു റെന്ഞ്ചി ( പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിർ).
നഴ്സറി ( ഇംഗ്ലീഷ് )
പവിത്ര മേഴ്സിമാത്യൂ ( റാന്നി കോര്‍ണര്‍ സ്റ്റോണ്‍ - ഒന്നാം സ്ഥാനം ), യുപി - മലയാളം : പാര്‍വതി വിനീത് ( തിരുവല്ല ഡിബിഎച്ച്എസഎസ്), സിയാസുമന് ( പത്തനംതിട്ട എംടിഎച്ച്എസ്എസ്), സായ്കൃഷ്ണാ ( പത്തനംതിട്ട - എംടി എച്ച്എസ് എസ്) .
യുപി - ഇഗ്ലീഷ് അഥിന് സൈമണ്‍ സാം ( പത്തനംതിട്ട എംടി എച്ച്എസ്എസ്) , എയിഡ സെറാ ജ്യോതിഷ് ( പത്തനംതിട്ട എംടി എച്ച്എസ്എസ്), എച്ച്. ശീമാധവ് ( പന്തളം എന്‍എസഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ)
എച്ച്എസ് മലയാളം ജെര്മയിന് ബെന്നി ( ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ്) , അല്‍ക്ക മേരി ബിജു ( കൊടുമണ്‍ ഹൈസ്കൂൾ) , ഗോഡ്സ്ണ് ഷിജു ( വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ്) .