വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
1567680
Monday, June 16, 2025 3:10 AM IST
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രഫഷണല്കോളജുകള്വരെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ട്യൂഷന് സെന്ററുകളും പ്രവര്‍ത്തിപ്പിക്കരുതെന്ന് കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.