പ​ന്ത​ളം: കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പോ​ലീ​സ് ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ള്‍ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ആ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ അ​ടൂ​ര്‍ പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു.

പ​ന്ത​ളം എ​സ്‌​ഐ അ​നീ​ഷ് ഏ​ബ്ര​ഹാം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​രി​ച​യ​ത്തി​ലാ​യ സൗ​ഹൃ​ദം സ്ഥാ​പി​ച്ച ഇ​രു​വ​രും നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ട്രെ​യി​ന്‍ യാ​ത്ര ന​ട​ത്തു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ക​യും ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യു​മാ​യി​രു​ന്നു.