മ​ല്ല​പ്പ​ള്ളി: ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​തി​ന് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ബീ​ഹാ​ര്‍ സ്വ​ദേ​ശി താ​ജാ​വു​ല്‍ മി​യ (32), ബം​ഗാ​ള്‍ സ്വ​ദേ​ശി ഹാ​ജി​ദു​ല്‍ ഷേ​ക്ക് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു യ​ഥാ​ക്ര​മം 20, 16 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സ്‌​ക്വാ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​കു​മാ​ര്‍, ഇ​ന്‍​സ്‌​പെ​ക്ട​ർ ലീ​നാ ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.