തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് ഇ​മ്യൂ​ണോ ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം ആ​ച​രി​ച്ചു. ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ ​ജോം​സി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഏ​ബ​ല്‍ കെ. ​സാ​മു​വ​ൽ, ബ്ല​ഡ് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​നു​പാ ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​റി​ജു മാ​ത്യു, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം ഫാ​ക്ക​ല‍​റ്റി ഡോ. ​പ്ര​മോ​ദ് തോ​മ​സ്, ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.