അ​ടൂ​ർ: പ​ഴ​കു​ളം ക​നാ​ല്‍ റോ​ഡി​ല്‍ മ​രം ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. ബൈ​ക്ക് യാ​ത്രി​ക​ന്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പ​ഴ​കു​ളം പൂ​വ​ണ്ണാ​ന്‍ ത​ട​ത്തി​ല്‍ അ​ന്‍​സാ​രി​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15ന് ​പ​ഴ​കു​ളം പൗ​ദാ​സ​ന്‍​മു​ക്കി​ന് സ​മീ​പം ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​യ്ക്ക് പോ​കു​ന്ന ക​നാ​ല്‍ റോ​ഡി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്. പ​രി​ക്കേ​റ്റ അ​ന്‍​സാ​രി​യെ ഉ​ട​ന്‍ ത​ന്നെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.