സ്കൂൾബസ് ഫ്ളാഗ്ഓഫ് ചെയ്തു
1280884
Saturday, March 25, 2023 11:02 PM IST
മണ്ണഞ്ചേരി: തമ്പകച്ചുവട് ഗവ. യുപി സ്കൂളിന് എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നു 12,54,287 രൂപ ചെലവഴിച്ച് നൽകിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ആലപ്പുഴ എംഎൽഎ, പി.പി. ചിത്തരഞ്ജൻ നിർവഹിച്ചു. സ്കൂൾ ബസ് ഡ്രൈവർ അനീഷിനെ എംഎൽഎ ആദരിച്ചു. ഇ.കെ ജ്യോതിഷ് കുമാർ അധ്യക്ഷനായി. അഡ്വ. ആർ. റിയാസ്, എം. എസ്. സന്തോഷ്, തുട ങ്ങിയവർ പ്രസംഗിച്ചു.