അ​റ​സ്റ്റ് ചെ​യ്തു
Monday, October 3, 2022 10:34 PM IST
കോ​ട്ട​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഇ​ത​ര സം​സ്ഥാ​ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി ര​ഞ്ജി​ത് ര​ജോ​യാ​ര്‍ (28) നെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന പ്ര​തി മാ​താ​പി​താ​ക്ക​ള്‍ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​നെ ജ്യൂ​സ് വാ​ങ്ങി​ക്കാ​ന്‍ ക​ട​യി​ല്‍ പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം മ​റ്റൊ​രു ര​ണ്ടു വ​യ​സു​ള്ള ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ നി​ര്‍​മ്മ​ല്‍ ബോ​സ്, എ​എ​സ്‌​ഐ​മാ​രാ​യ കെ.​എം. സാ​ജു ലാ​ല്‍, ബി.​പി. വി​നോ​ദ്, സി​പി​ഒ എം.​കെ. സി​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.