അ​നു​ശോ​ച​ന പ്ര​വാ​ഹം
Sunday, March 19, 2023 12:22 AM IST
ബു​​ധ​​ന്‍ ക​​ട​​മു​​ട​​ക്കം

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി മ​​ര്‍​ച്ച​ന്‍റ്​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​നു​​ശോ​​ചി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ആ​​ന്‍റ​​ണി കൈ​യാ​​ല​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. രാ​​ജ​​ന്‍ തോ​​പ്പി​​ല്‍, സാം​​സ​​ണ്‍ വ​​ലി​​യ​​പ​​റ​​മ്പി​​ല്‍, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, ബാ​​ല​​കൃ​​ഷ്ണ ക​​മ്മ​​ത്ത്, കു​​ഞ്ഞു​​മോ​​ന്‍ തു​​മ്പു​​ങ്ക​​ല്‍, ടി.​​കെ. അ​​ന്‍​സ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ സം​​സ്‌​​കാ​​ര ക​​ര്‍​മ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന ദി​​വ​​സ​​മാ​​യ ബു​​ധ​​ന്‍ ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി ക​​ട​​ക​​ള്‍ മു​​ട​​ക്ക​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

പാ​​സ്​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത പാ​​സ​​റ്റ​​റ​​ല്‍​കൗ​​ണ്‍​സി​​ല്‍ അ​​നു​​ശോ​​ചി​​ച്ചു. പാ​​സ​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ.​ ​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​മാ​​രാ​​യ ഡോ.​ ​രേ​​ഖാ​ മാ​​ത്യൂ​​സ്, ആ​​ന്‍റ​​ണി മ​​ല​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഈ​​സ്റ്റേ​​ണ്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഈ​​സ്റ്റേ​​ണ്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​ടി​​യ​​ന്തി​​ര​​ക​​മ്മി​​റ്റി ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് ക​​റു​​ക​​ക്ക​​ള​​ത്തി​​ലി​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍കൂ​​ടി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

യോ​​ഗ​​ത്തി​​ല്‍ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, കെ.​​പി.​ മാ​​ത്യു, പ്ര​​ഫ. ജെ​​യിം​​സ് മ​​ണി​​മ​​ല, തോ​​മ​​സ് കു​​ട്ട​മ്പേ​​രൂ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​​ണ്‍​ഗ്ര​​സ് പ​​രി​​പാ​​ടി​​ക​​ള്‍ മാ​​റ്റി

ച​​ങ്ങ​​നാ​​ശേ​​രി: ബ്ലോ​​ക്ക് കോ​ൺ​ഗ്ര​സ് ക​​മ്മി​​റ്റി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ട്ടി​​യു​​ടെ ച​​ങ്ങ​​നാ​​ശേ​​രി ബ്ലോ​​ക്കി​​ലെ ബു​​ധ​​നാ​​ഴ്ച വ​​രെ​​യു​​ള്ള എ​​ല്ലാ പ​​രി​​പാ​​ടി​​ക​​ളും മാ​​റ്റി​​വ​​ച്ച​​താ​​യി ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം, പി.​എ​​ച്ച്.​ നാ​​സ​​ര്‍ എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.

യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ്

ച​​ങ്ങ​​നാ​​ശേ​​രി: യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ങേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി യോ​​ഗം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ഡെ​​ന്നീ​​സ് ജോ​​സ​​ഫ് ക​​ണി​​യാ​​ഞ്ഞാ​​ലി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന കൗ​​ണ്‍​സി​​ല്‍

കു​​റു​​മ്പ​​നാ​​ടം: കു​റ​​മ്പ​​നാ​​ടം ഫൊ​​റോ​​ന കൗ​​ണ്‍​സി​​ല്‍ യോ​​ഗം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​ബി ക​​റു​​ക​​പ​​റ​​മ്പി​​ല്‍, സെ​​ക്ര​​ട്ട​​റി സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി, ബെ​​ന്നി​​ച്ച​​ന്‍ സി.​ടി, റീ​​ന സാ​​ജ​​ന്‍, ജോ​​മോ​​ന്‍ മാ​​ന്ത്ര, ഷാ​​ജ​​ന്‍ ഓ​​വ​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്

ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന സ​​മി​​തി അ​​നു​​ശോ​​ചി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് സൈ​​ബി അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, കെ.​​എ​​സ്. ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ക​​ത്തീ​​ഡ്ര​​ല്‍പ​​ള്ളി പാ​​രീ​​ഷ് കൗ​​ണ്‍​സി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തീ​​ഡ്ര​​ല്‍പ​​ള്ളി പാ​​രീ​​ഷ് കൗ​​ണ്‍​സി​​ല്‍ അ​​നു​​ശോ​​ചി​ച്ചു. വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഷി​​ബി​​ന്‍ ക​​റു​​ക​​യി​​ല്‍, ജോ​​മ കാ​​ട്ട​​ടി എ​​ന്നി​​വ​​ര്‍ അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. ക​​ത്തീ​​ഡ്ര​​ല്‍ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. പ്ര​​സി​​ഡ​ന്‍റ് ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.