നൂ​റു ശ​ത​മാ​നം നി​കു​തി​പി​രി​വ് പൂ​ര്‍​ത്തി​യാ​ക്കി ക​രൂ​ര്‍, ഉഴവൂർ പ​ഞ്ചാ​യ​ത്തുകൾ
Wednesday, March 29, 2023 11:05 PM IST
ക​രൂ​ര്‍: ക​രൂ​ർ പ​ഞ്ചാ​യ​ത്ത് 2022-23 വ​ര്‍​ഷ​ത്തി​ല്‍ നൂ​റു ശ​ത​മാ​നം നി​കു​തി​പി​രി​വ് പൂ​ര്‍​ത്തി​യാ​ക്കി. പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ഞ്ജു ന​യി​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്ലാ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ഒ​ത്തു​ചേ​ര്‍​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.​ ആ​ദ്യ​മാ​യാ​ണ് ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഉ​ഴ​വൂ​ർ: ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നൂ​റു ശ​ത​മാ​നം നി​കു​തിപി​രി​വ്. പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ് ഈ ​നേ​ട്ടം. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലും ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് നൂ​റു ശ​ത​മാ​നം നി​കു​തിപി​രി​വ് എ​ന്ന നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു.