വേ​​​ന​​​ലി​​​ൽ ആ​​​ശ്വാ​​​സ​​​മേ​​​കി മാ​​​വേ​​​ലി ശു​​​ദ്ധ​​​ജ​​​ല പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം
Thursday, March 30, 2023 1:12 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: ഇ​​​രു​​​ന്നൂ​​​റി​​​ലേ​​​റെ കു​​​ടു​​​ബ​​​ങ്ങ​​​ൾ​​​ക്ക് വേ​​​ന​​​ലി​​​ൽ ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്ന മാ​​​വേ​​​ലി​​​ന​​​ഗ​​​ർ ശു​​​ദ്ധ​​​ജ​​​ല പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ഏ​​​റ്റു​​​മാ​​​നൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ​​​യും അ​​​തി​​​ര​​​മ്പു​​​ഴ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​വേ​​​ലി​​​ന​​​ഗ​​​ർ നി​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ മാ​​​വേ​​​ലി​​​ന​​​ഗ​​​ർ ശു​​​ദ്ധ​​​ജ​​​ല പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് ആ​​​ര്യ രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് സ​​​ജി ത​​​ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ജ​​​യിം​​​സ് കു​​​ര്യ​​​ൻ, ഡി​​​വി​​​ഷ​​​ൻ മെം​​​ബ​​​ർ ആ​​​ൻ​​​സ് വ​​​ർ​​​ഗീ​​​സ്, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ​​​മാ​​​രാ​​​യ ജെ​​​സി നൈ​​​നാ​​​ൻ, തോ​​​മ​​​സ് കോ​​​ട്ടൂ​​​ർ, കെ.​​​കെ. ഷാ​​​ജി​​​മോ​​​ൻ, എ.​​​എം. ബി​​​ന്നു, എ​​​സി തോ​​​മ​​​സ്, ബി​​​ഡി​​​ഒ രാ​​​ഹു​​​ൽ ജി. ​​​കൃ​​​ഷ്ണ​​​ൻ, പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ആ​​​ലീ​​​സ് ജോ​​​സ​​​ഫ്, മെ​​​ബ​​​ർ​​​മാ​​​രാ​​​യ ജോ​​​സ് അ​​​മ്പ​​​ല​​​ക്കു​​​ളം, ജോ​​​ജോ ആ​​​ട്ടേ​​​ൽ, അ​​​മു​​​ത റോ​​​യി, ര​​​ജി​​​ത ഹ​​​രി​​​കു​​​മാ​​​ർ, ജോ​​​സ് അ​​​ഞ്ജ​​​ലി, സി​​​നി കു​​​ളം​​​കു​​​ത്തി​​​യി​​​ൽ, ഏ​​​റ്റു​​​മാ​​​നൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ വി.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​ൻ നാ​​​യ​​​ർ, ലി​​​ല്ലി രാ​​​ജു, ഫി​​​ലോ​​​മി​​​ന ജോ​​​ൺ, രാ​​​ജു നെ​​​ല്ലി​​​പ്പ​​​ള്ളി​​​ൽ, കു​​​ടി​​​വെ​​​ള്ള സ​​​മി​​​തി പ്ര​​​സി​​​ഡ​​ന്‍റ് ജോ​​​ഷി പ്ലാ​​​ത്തോ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.