തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, June 2, 2023 11:41 PM IST
അ​യ​ര്‍ക്കു​ന്നം: ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സി​ന്‍റെ​യും തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നു​മു​ത​ല്‍ 10 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, 5.30നു ​ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും.
ഇ​ന്നു ഫാ. ​ജോ​സ​ഫ് ജി​ബി​ന്‍ മു​ണ്ട​ശേ​രി, അ​ഞ്ചി​ന് ഫാ. ​റൊ​ണാ​ള്‍ഡ് മാ​ത്യു പു​ത്ത​ന്‍പ​റ​മ്പി​ല്‍, ആ​റി​ന് ഫാ. ​സ​ണ്ണി വ​ട​ക്കേ​യ​റ്റം, ഏ​ഴി​ന് ഫാ. ​മാ​ത്യു ഒ​ഴ​ത്തി​ല്‍, എ​ട്ടി​ന് ഫാ. ​സേ​വ്യ​ര്‍ തൈ​പ്പാ​ട​ത്ത്, ഒ​മ്പ​തി​ന് ഫാ. ​സി​റി​യ​ക് മ​റ്റ​ത്തി​ല്‍, 10നു ​ഫാ. സേ​വ്യ​ര്‍ മാ​മ്മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ദി​വ്യ​ബ​ലി​ക്ക് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല, 8.30നു ​ദി​വ്യ​ബ​ലി മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍. പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ 11നു ​രാ​വി​ലെ 9.30നു ​ജ​പ​മാ​ല, 10നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. ഫാ. ​ജോ​ണ്‍ ജി​ന്‍സ​ണ്‍ മ​റ്റു​പ്പി​ള്ളി​യി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 12നു ​നേ​ര്‍ച്ച​വി​ള​മ്പ്. തി​രു​നാ​ളി​നു മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് ജി​ബി​ന്‍ മു​ണ്ട​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.