കേരള കോൺഗ്രസ് മെഡിക്കൽ കോളജ് മാർച്ച് ഇന്ന്
1572267
Wednesday, July 2, 2025 7:17 AM IST
കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖലയിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതീകാത്മക സമരം നടത്തും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് അധ്യക്ഷത വഹിക്കും.സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.