കോ​​ട്ട​​യം: വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കൊ​​പ്പം സൂം​​ബ ഡാ​​ന്‍​സ് ക​​ളി​​ച്ച് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍.

മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഹൈ​​സ്‌​​കൂ​​ളി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ ലോ​​ക ല​​ഹ​​രി​​വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണ​​ത്തി​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് കു​​ട്ടി​​ക​​ള്‍​ക്കൊ​​പ്പം മ​​ന്ത്രി​​യും ചു​​വ​​ടു​​വ​​ച്ച​​ത്. സ്‌​​കൂ​​ളി​​ലെ ആ​​യി​​ര​​ത്തോ​​ളം വ​​രു​​ന്ന കു​​ട്ടി​​ക​​ളും സൂം​​ബ​​യി​​ല്‍ അ​​ണി​​ചേ​​ര്‍​ന്നു.

ച​​ട​​ങ്ങി​​ല്‍ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ന​​ഗ​​ര​​സ​​ഭാം​​ഗം അ​​ജി​​ത് പൂ​​ഴി​​ത്ത​​റ, പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ഹ​​ണി ജി. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, എ​​സ്എ​​സ്‌​​കെ ജി​​ല്ലാ പ്രോ​​ജ​​ക്‌​ട് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ കെ.​​ജെ. പ്ര​​സാ​​ദ്, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ എം.​​ആ​​ര്‍. സു​​നി​​മോ​​ള്‍, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ടി.​​പി. മേ​​രി, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര്‍ എ.​​എ​​സ്. ജെ​​യി​​ന്‍, പി​​ടി​​എ. പ്ര​​സി​​ഡ​ന്‍റ് പ്ര​​വീ​​ണ്‍ കെ. ​​രാ​​ജ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.