ഗാ​ന്ധി​ന​ഗ​ർ: ജാ​മ്യ​ത്തി​ലി​റ​ങ്ങി 10 വ​ർ​ഷ​മാ​യി മു​ങ്ങി​ന​ട​ന്ന ത​ട്ടി​പ്പുകേ​സ് പ്ര​തി പി​ടി​യി​ൽ. കു​ട​മാ​ളൂ​ർ സ്വ​ദേ​ശി മ​ഹേ​ഷ് (54 ) ആ​ണ് വാ​ക​ത്താ​നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വാ​ക​ത്താ​നം ബ​സ് സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മു​ത്തൂ​റ്റ് ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് എ​ടു​ത്ത തു​ക തി​രി​കെ അ​ട​യ്ക്കാ​തെ ക​ബ​ളി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം വാ​ക​ത്താ​നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.