ക​​​​​​​റു​​​​​​​ക​​​​​​​ച്ചാ​​​​​​​ൽ: പു​​​​​​​തി​​​​​​​യ ഓ​​​​​​​ട നി​​​​​​​ർ​​​​​​​മി​​​​​​​ച്ച​​​​​​​ത് സ്ലാ​​​​​​​ബി​​​​​​​ട്ട് മൂ​​​​​​​ടാ​​​​​​​ത്ത​​​​​​​തി​​​​​​​നാ​​​​​​​ൽ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​സാ​​​​​​​ധ്യ​​​​​​​ത. പ​​​​​​​ത്ത​​​​​​​നാ​​​​​​​ട്-​​​​​​​കാ​​​​​​​നം റോ​​​​​​​ഡി​​​​​​​ൽ പ​​​​​​​ട​​​​​​​നി​​​​​​​ലം സ്‌​​​​​​​കൂ​​​​​​​ളി​​​​​​​നു സ​​​​​​​മീ​​​​​​​പ​​​​​​​ത്താ​​​​​​​ണ് പു​​​​​​​തു​​താ​​​​​​​യി ഓ​​​​​​​ട നി​​​​​​​ർ​​​​​​​മി​​​​​​​ച്ച​​​​​​​ത്.

എ​​​​​​​ന്നാ​​​​​​​ൽ ഓ​​​​​​​ട​​​​​​​യ്ക്ക് മു​​​​​​​ക​​​​​​​ളി​​​​​​​ൽ സ്ലാ​​​​​​​ബു​​​​​​​ക​​​​​​​ൾ നി​​​​​​​ര​​​​​​​ത്താ​​​​​​​ത്ത​​​​​​​തി​​​​​​​നാ​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ള​​​​​​​ട​​​​​​​ക്കം നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ആ​​​​​​​ൾ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഈ ​​​​​​​ഭാ​​​​​​​ഗ​​​​​​​ത്ത് അ​​​​​​​പ​​​​​​​ക​​​​​​​ട​​സാ​​​​​​​ധ്യ​​​​​​​ത​​​​​​​യേ​​​​​​​റി​​​​​​​യെ​​​​​​​ന്ന് നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

റോ​​​​​​​ഡി​​​​​​​നോ​​​​​​​ടു ചേ​​​​​​​ർ​​​​​​​ന്നു നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ഓ​​​​​​​ട​​​​​​​യ്ക്കു മു​​​​​​​ക​​​​​​​ളി​​​​​​​ൽ സ്ലാ​​​​​​​ബി​​ല്ലാ​​​​​​​ത്ത​​​​​​​ത് കാ​​​​​​​ൽ​​​​​​​ന​​​​​​​ട​​യാ​​​​​​​ത്രി​​​​​​​ക​​​​​​​ർ​​​​​​​ക്കും ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടാ​​​​​​​ണ്. വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടാ​​​​​​​നും സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്.