ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ർ​ജ​റി വി​ഭാ​ഗം അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രേ​യും നേ​ഴ്‌​സു​മാ​രേ​യും നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​രന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​നസ​മി​തി​യി​ൽ ടി.​വി. സോ​ണി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ആ​ർ​പ്പൂക്ക​ര ക​രി​പ്പു​ത്ത​ട്ട് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഊ​ട്ടു​പു​ര​യോ​ടു ചേ​ർ​ന്നുനി​ൽ​ക്കു​ന്ന മ​രം മു​റി​ക്കാൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്മേ​ൽ വി​ക​സ​നസ​മി​തി ​യോ​ഗം മ​രം മു​റി​ക്കാനും തീ​രു​മാ​നം കൈ​കൊ​ണ്ടു. യോ​ഗ​ത്തി​ൽ ക​ള​ക്‌ടർ ജോ​ൺ സാ​മുവ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.