ഭ​ര​ണ​ങ്ങാ​നം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ലെ മു​ഴു​വ​ന്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ബ​യോ ക​മ്പോ​സ്റ്റ​ര്‍ ബി​ൻ‌ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബീ​ന ടോ​മി, അ​ന​സ്യ രാ​മ​ന്‍, ജി​ജി ത​മ്പി, സോ​ജ​ന്‍ തൊ​ടു​ക, ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ റ്റി​ജു റേ​ച്ച​ല്‍ തോ​മ​സ്, ചൈ​ല്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​നു മേ​രി ബെ​ഞ്ച​മി​ന്‍ തുട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.