ആദരിച്ചു
1298691
Wednesday, May 31, 2023 3:40 AM IST
തൊടുപുഴ: ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസി തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയവരെ ആദരിച്ചു. റീജണൽ പ്രസിഡന്റ് എം.കെ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റം മുഖ്യപ്രഭാഷണം നടത്തി.