സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം
Wednesday, May 31, 2023 3:40 AM IST
ക​ട്ട​പ്പ​ന: കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പ് വ​ജ്ര​ജൂ​ബി​ലി ഫെ​ലോഷി​പ്പ് പ​ദ്ധ​തി പ്ര​കാ​രം ക​ട്ട​പ്പ​ന,വെ​ള്ള​യാം​കു​ടി, ന​രി​യം​പാ​റ,തൂ​ക്കു​പാ​ലം എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​നം ന​ൽ​കും.

ചി​ത്ര​ര​ച​ന, ക​ഥ​ക​ളി, ചെ​ണ്ട എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ക​ട്ട​പ്പ​ന ദീ​പ്തി കോ​ള​ജ്, ന​രി​യന്പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, തൂ​ക്കു​പാ​ലം കാ​പ്കോ സാം​സ്കാ​രി​ക വേ​ദി, വെ​ള്ള​യാം​കു​ടി ക്ലാ​സി​ക് എ​ജ്യൂ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ ക​ലാ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ര​ജി​സ്ട്ര​ർ ചെ​യ്യ​ണ​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​സൂ​ര്യ​ലാ​ൽ, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ ടി.​ആ​ർ. സൂ​ര്യ​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.​ഫോ​ണ്‍: 9447823 817,9746586119.