എ​യ്ഡ്സ് ദി​നാ​ഘോ​ഷം
Friday, December 1, 2023 11:17 PM IST
തൊ​ടു​പു​ഴ: കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​മാ​ൻ കോ​ള​ജി​ൽ എ​യ്ഡ്സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൻ​സ​ൽ ന​ബി, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ എ​ൻ. ആ​ന്‍റ​ണി, സി​സ്റ്റ​ർ തെ​രേ​സ, ഡോ. ​സി.​ജെ. പ്രീ​തി, ഡോ. ​കെ.​ആ​ർ. ര​ജി​ത്, ഡോ. ​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി​ബി​മോ​ൾ, ഡോ. ​ഗോ​കു​ൽ രാ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

കെ​ജി​എം​ഒ​എ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ കു​ട്ടി​ക​ൾ​ക്കാ​യി അ​മൃ​ത​കി​ര​ണം ക്വി​സ് മ​ത്സ​ര​വും ആ​റി​ന് ചി​ന്ന​ക്ക​നാ​ലി​ൽ ട്രൈ​ബ​ൽ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.