വി​ചാ​ര​ണസ​ദ​സി​ൽ പ​ങ്കെ​ടു​ക്കും
Friday, December 1, 2023 11:22 PM IST
ചെ​റു​തോ​ണി: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ചാ​ര​ണസ​ദ​സി​ൽ 150 പേ​രെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് മ​രി​യാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ധൂ​ർ​ത്തും അ​ഴി​മ​തി​യും ജ​ന​ങ്ങ​ളോ​ടു​ള്ള ധാ​ർ​ഷ്ട്യ​വും ഉ​ൾ​പ്പെ​ടെ ജ​ന​ജീ​വി​തം ദുഃസ​ഹ​മാ​ക്കു​ന്ന ന​യ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടാ​ൻ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ചാ​ര​ണ സ​ദ​സ് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് മ​രി​യാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ൽ​കു​ന്നേ​ൽ, ടോ​മി തൈ​ലം​മ​നാ​ൽ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ലാ​ലു കു​മ്മി​ണി​യി​ൽ, ത​ങ്ക​ച്ച​ൻ മു​ല്ല​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.