മധ്യവയസ്കനെ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, May 24, 2024 11:02 PM IST
മൂ​ല​മ​റ്റം: സ​പ്ലൈ​കോ വാ​ഴ​ക്കു​ളം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​തി​പ്പ​ള്ളി പൈ​ത​യ്ക്ക​ൽ പി.​എ​ൻ. സ​ജി​യെ (54) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റ​ത്തു​നി​ന്നും പ​തി​പ്പ​ള്ളി​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ലെ മ​ര​ത്തി​ലാ​ണ് ഇ​യാ​ൾ തൂ​ങ്ങി​മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: വി​ഷ്ണു, വൈ​ജ.