ക​ട്ട​പ്പ​ന: ​കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ച​രി​ത്ര സെ​മി​നാ​ര്‍ ന​ട​ത്തി. രാ​ഷ്‌ട്രപി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യും ശ്രീ​നാ​രാ​യ​ണ ഗു​രു​വും ആ​ദ്യ​മാ​യി ക​ണ്ട​തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന മീ​ഡി​യ ഹാ​ളി​ല്‍ എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​നാ​ട് എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് പ​ട​വ​ന്‍, ഇ. ​കെ. വാ​സു, ജോ​യി പൊ​രു​ന്നോ​ലി, സി​ജു ച​ക്കും​മൂ​ട്ടി​ല്‍, സി​ബി പാ​റ​പ്പാ​യി, എ.എം. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.