നെ​ടു​ങ്ക​ണ്ടം: ല​യ​ണ്‍​സ് ക്ല​ബ് നെ​ടു​ങ്ക​ണ്ടം ഗ്രേ​റ്റ​ർ ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടു​ബ​സം​ഗ​മ​വും സ്നേ​ഹവീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ ദാ​ന​വും ന​ട​ത്തി. ഡി​സ്ട്രി​ക്ട് ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ.​ ജ​യേ​ഷ്, സെ​ക്ക​ൻ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ പീ​റ്റ​ർ എ​ന്നി​വ​ർ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

റെ​ജി ജോ​സ​ഫ്, എം.​ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി അ​നു​പ് എ​സ്.​ ച​ന്ദ്ര​നെയും സെ​ക്ര​ട്ട​റി​യാ​യി സ​ജി തോ​മ​സി​നെ​യും ട്ര​ഷ​റ​റാ​യി ടോ​മി ജോ​സ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.