ചെ​റു​തോ​ണി: ഭിന്നശേ ഷിക്കാരിയും ഊമയുമാ യ യുവതിയെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നെ മു​ത​ല​ക്കോ​ട​ത്തു​നി​ന്നു ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ല​ച്ചു​വ​ട് ചു​രു​ളി സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ര​യി​ൽ ജോ​യി (68 )ആ​ണ് പി​ടി​യി​ലാ​യ​ത്.

യുവതിയു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക​ഞ്ഞി​ക്കു​ഴി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​ അ​നൂ​പ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​സാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​ആ​ർ.​ അ​നീ​ഷ്, എ​ൻ.​എ​സ്.​ അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.