ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി അ​സീ​സി സ്പെ​ഷൽ സ്കൂ​ളി​ലെ സെ​ൻ​സ​റിം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്കൂ​ൾ ബ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫും ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 11.30ന് ​ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെഎ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ ബ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. എ​ക്സ​പ്ഷ​ണ​ൽ ലേ​ണിം​ഗ് സി​ഇ​ഒ ഡോ. ​ജി​നോ അ​രു​ഷി ഡി​ജി​റ്റ​ൽ ടാ​ബു​ക​ളും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ബീ​ന സി​ബി സെ​ൻ​സ​റിം​ഗ് മു​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 104 കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. കെഎ​സ്എ​ഫ്ഇ സി​എ​സ്ആ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് വാ​ങ്ങി​യ​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​സി തോ​മ​സ്, സി​സ്റ്റ​ർ ബെ​ന്നോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.