മൈ​ല​ക്കൊ​ന്പ്: കി​ഴ​ക്കി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം. ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. 5.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ജോ​സ് കൂ​നാ​നി​ക്ക​ൽ. സ​ന്ദേ​ശം-​ഫാ. ജെ​യി​ൻ കോ​ക്കാ​പ്പി​ള്ളി​ൽ. ഏ​ഴി​ന് തി​രി​പ്ര​ദ​ക്ഷി​ണം. ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 7.15നും 8.30​നും വി​ശു​ദ്ധ​കു​ർ​ബാ​ന.

പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജയിം​സ് പ​റ​യ്ക്ക​നാ​ൽ. സ​ന്ദേ​ശം-​ഫാ. മാ​ത്യു പു​ത്ത​ൻ​കു​ളം. 12ന് ​പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.