ആദരിച്ചു
1573720
Monday, July 7, 2025 4:46 AM IST
പോത്താനിക്കാട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും മികച്ച സേവനം ചെയ്ത ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജിനേയും ആയങ്കര ജനതാ ലൈബ്രറിയുടെ നേതൃത്വത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ആദരിച്ചു.
ഇതോടൊപ്പം പ്രദേശത്തെ വയോജനങ്ങൾക്ക് പുസ്തകങ്ങളും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൽദോസ് കൊറ്റം അധ്യക്ഷത വഹിച്ചു.