ബൈ​ക്കു​ക​ൾ കൂട്ടി​യി​ടി​ച്ച് മ​രി​ച്ചു
Tuesday, April 16, 2024 11:41 PM IST
ചാ​ല​ക്കു​ടി: പൂ​ങ്കൊ​ടി ക​പ്പേ​ള​ക്കു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പൂ​ങ്കൊ​ടി ഇ​ല്ലി​ക്ക​ൽ പൗ​ലോ​സ് മ​ക​ൻ നി​ക്സ​ൻ(51) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്.